tag:blogger.com,1999:blog-2839656767217831711.post7554859932516051803..comments2023-10-09T14:15:55.449+03:00Comments on മുന്നൂറാന്‍: "ഗള്ഫിന് വിട നല്കി കടല്‍ കടന്നീടട്ടെ...''Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.comBlogger33125tag:blogger.com,1999:blog-2839656767217831711.post-34166217413315397792010-01-21T09:53:04.216+03:002010-01-21T09:53:04.216+03:00അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയ...അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.

ഈ വരികള്‍ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്. കെഡി ആന്റ് കമ്പനിയിലേക്ക് വഴി ചോദിച്ചു വന്ന. ദിലീപിനോട് സലിം കുമാര്‍ ചിരിക്കുന്നതാണ്. ആ ചിരിയില്‍ ഉണ്ടല്ലോ എല്ലാം.

താങ്കളുടെ വരികളില്‍ എല്ലാം ഉണ്ട്. പ്രവാസികള്‍ക്ക് എളുപ്പം പ്രവാസിയുടെ പ്രശ്നം മനസ്സിലാവും.ഗള്‍ഫില്‍ ജീവിച്ചവര്‍ക്ക് കുറെ കാലം നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. താങ്കള്‍ക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള മനക്കരുത്തുണ്ട് എന്നാണ് മനസ്സിലാവുന്നത്. എല്ലാ ഭാവുകങ്ങളും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-58781901335043657162009-11-01T10:37:56.997+03:002009-11-01T10:37:56.997+03:00സാദിഖ്
സന്തോഷം അറിയിക്കുന്നു.
ആധിയും ഉത്ക്കണ്ടയുമു...സാദിഖ്
സന്തോഷം അറിയിക്കുന്നു.
ആധിയും ഉത്ക്കണ്ടയുമുള്ള
പ്രവാസികളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല
എന്നതില്‍ സന്തോഷം.
നേരത്തെ മടങ്ങാന്‍ കഴിയുക ഭാഗ്യമാണു.
ഞാനും പ്രവാസത്തിന്റെ നാലാം വര്‍ഷത്തിലാണു..നേരത്തെ മടങ്ങണം
എന്നൊരാഗ്രഹം
എഴുത്തു ഹ്രുദയത്തില് നിന്നാവുമ്പോള്‍
മനോഹരമായിരിക്കും
തീര്‍ച്ചയായും അനുഭവിക്കുന്നു.അനുഭവിപ്പിക്കുന്നുഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-4512268609127927692009-10-31T16:53:28.164+03:002009-10-31T16:53:28.164+03:00its gud...bt little diffclt 2 read...its gud...bt little diffclt 2 read...Hisham Mubarakhttps://www.blogger.com/profile/11694339688116074146noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-48373171798562975472009-09-20T11:45:39.027+03:002009-09-20T11:45:39.027+03:00തിരിച്ഛെത്തി അല്ലേ, ഇനി കുടുംബവുമായി ഇത്തിരി കൂടി ...തിരിച്ഛെത്തി അല്ലേ, ഇനി കുടുംബവുമായി ഇത്തിരി കൂടി സന്തോഷത്തില്‍ കഴിയു, ഞാന്‍ കാണാന്‍ വരാം...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-85994934161978957092009-09-12T15:20:43.787+03:002009-09-12T15:20:43.787+03:00അറിഞ്ഞിരിന്നു, പത്രങ്ങളിലും മറ്റും യാത്രഅയപ്പ് റിപ...അറിഞ്ഞിരിന്നു, പത്രങ്ങളിലും മറ്റും യാത്രഅയപ്പ് റിപ്പോര്‍ട്ടുകള്‍ കണ്ടെങ്ങിലും അത് ഈ മുന്നൂറാന്‍ ആണെന്നറിഞ്ഞില്ല.
എഴുതിയ കാര്യങ്ങളെല്ലാം ഹൃദയസ്പര്‍ശിയായി.

പത്രവാര്‍ത്ത കണ്ടു എന്റെ സുഹൃത്തിനോട് ചോദിച്ചു എന്നണിങനെ ഒരു മടക്കയാത്ര ഉണ്ടാവുക, 19 വര്‍ഷം ആയി, ഒരു ദീര്‍ഘനിശ്വാസത്തോടെ അവന് പറഞ്ഞു 'അറിയില്ല, ഞാന്‍ 22 വര്‍ഷമായി'. കടങ്ങളും കടപ്പാടുകളും ഓരോ വര്‍ഷവും നീട്ടികൊണ്ടുപോകുന്നു.

ഉചിതമായ സമയത്ത് വേണ്ട തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനെ അനുമോദിക്കുന്നു. ഓരോ പ്രവാസിയുടെയും ആഗ്രഹമാണ് നാടിന്റെ വിളി കേള്‍ക്കുക എന്നത്.

ഭാവുകങ്ങള്‍ നേരുന്നു, ബൂലോകത്തു തുടര്‍ന്നും കണ്ടുമുട്ടാം എന്ന പ്രത്യാശയോടെ

നാട്ടിലെത്തിയാല്‍ എന്ത് എന്ന ചിന്ത പേടിപ്പെടുത്തുന്നത് കൊണ്ട് തീരിമാനതിലെത്താന് കഴിയാത്ത അനേകം പ്രവാസികളില്‍ ഒരുത്തന്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-43911326690603850482009-09-07T21:13:44.574+03:002009-09-07T21:13:44.574+03:00നല്ല കുറിപ്പ് ..നല്ല കുറിപ്പ് ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-17487187360107791342009-09-07T19:47:57.810+03:002009-09-07T19:47:57.810+03:00സാദിക്ക് സർ,
ആദ്യമായി താങ്കളുടെ ഹൃദയത്തിന...സാദിക്ക് സർ,

ആദ്യമായി താങ്കളുടെ ഹൃദയത്തിന്റെ പകർപ്പുകൾ വായിച്ചത് മാതൃഭൂമി ആഴ്ചപതിപ്പിലാണ് പിന്നെയും ഒരുപാട് കഴിഞ്ഞു ബ്ലോഗിലെത്താൻ .ഊഷര ഭൂമിയിലെ മണൽ ക്യാമ്പിൽ കയറിലൊടുങ്ങിയ ജീവിതവും ,കാബേജിന്റെ പാളിയിൽ ജന്മ മാധുര്യത്തിന്റെ ഉറവകൾ അടക്കുന്ന മാതൃത്വവും വല്ലാതെ നൊമ്പരപെടുത്തി എന്നു പറഞ്ഞാൽ ഒന്നുമാവില്ല ശരിക്കും സ്റ്റാഫ് റൂമിൽ മാതൃഭൂമി ആഴ്ചപതിപ്പും പിടിച്ചു കരയിപ്പിച്ചുട്ടുണ്ട് കൺനുനീരിൽ കുതിർന്ന കണ്ണുകൾ കണ്ട് “ഡാ മാഷ് കരയുന്നു ” എന്ന കുരുന്നു വാക്കുകളാണ് എന്നെ പരിസരബോധത്തിലേക്കു വരാൻ സാധിപ്പിച്ചത്.പിന്നെയും ഒരുപാട് വായിച്ചു അവസാനം ഇരുവഴഞ്ഞി പുഴയും കാഞ്ചനേടത്തിയും,ബി.പി മൊയ്തീനും ഇരുവഞ്ഞിയിൽ നിന്ന് മീനുമായി പൊങ്ങിവരാത്ത.......പേരോർക്കുന്നില്ല .. ഓർഫനേജിലെ യത്തീം മക്കളും,ചിരങ്ങുകളിൽ അമർത്തിയുരക്കുന്ന മാഷും....മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുള്ള സുഹൃത്തും വല്ലാത്ത ഒരു ..ഹൃദയ ദലങ്ങളിൽ ഒരു കൊളുത്തിവലിയാണ് താങ്കളുടെ വാക്കുകൾക്ക്.........ജന്മനാട്ടിലേക്ക് തിരിച്ചു വരുവാൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-29104732351713641402009-09-07T16:40:27.070+03:002009-09-07T16:40:27.070+03:00സാദിക്ക,
തിരിച്ചുപോക്കിന്റെ സന്തോഷം എഴുത്തില്‍ കാ...സാദിക്ക,

തിരിച്ചുപോക്കിന്റെ സന്തോഷം എഴുത്തില്‍ കാണുന്നു. അത്രയെളുപ്പം തിരിച്ചുപോകാന്‍ കഴിയാത്തവരുടെ വിഷമവും.

എല്ലാ നന്മകളും നേരുന്നു.

നാട്ടില്‍ വച്ച് നേരില്‍കാണാമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-50257517857497327292009-09-07T10:31:46.503+03:002009-09-07T10:31:46.503+03:00ഒരു കുറിപ്പ് എനിക്കും എഴുതണമെന്നു തോന്നി. മറ്റുള്ള...ഒരു കുറിപ്പ് എനിക്കും എഴുതണമെന്നു തോന്നി. മറ്റുള്ളവരുടെ കുറിപ്പുകള്‍ എനിക്കുപറയാനുള്ളതു പറഞ്ഞു കഴിഞിരിക്കുന്നു, എന്നാലും ഇതുവഴി ഞാനും വന്നിരുന്നുവെന്ന് എനിക്ക് അഭിമാനിക്കന്‍ ഈ വരികള്‍.

ജമീലിന്റെ വരികള്‍
http://www.youtube.com/watch?v=cI1n0fvkYsg&feature=related

അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-36496967208444351312009-09-04T15:40:42.597+03:002009-09-04T15:40:42.597+03:00ഇക്കാക്കയ്ക്ക് മലയാള മണ്ണിലേക്ക് സ്വാഗതം .ഇക്കാക്കയ്ക്ക് മലയാള മണ്ണിലേക്ക് സ്വാഗതം .Anonymousnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-83602695090318096462009-09-03T21:00:46.001+03:002009-09-03T21:00:46.001+03:00സാദിഖിന്റെ എസ് എം എസ് കണ്ടപ്പോള്‍ പെട്ടെന്നുള്ള ഒര...സാദിഖിന്റെ എസ് എം എസ് കണ്ടപ്പോള്‍ പെട്ടെന്നുള്ള ഒരു തിരിച്ചുയാത്രയാകുമോ എന്നാണ് കരുതിയത്. അതുകൊണ്ടാണ് ഉടനെ തിരിച്ചു വിളിച്ചത്. ഈ വിടപറയലിനിടയിലൂടെ ജമീലിനെ സ്മരൈച്ചത് നന്നായി. ഗള്‍ഫ് പരിമളം വീണ ദേശങ്ങളിലെല്ലാം കത്തുപാട്ടിന്റെ നൊമ്പരമുണ്ട്. പുറപ്പെട്ടു പോയവരുടെ പെണ്ണുങ്ങള് ഉയരുന്ന മാറിടങ്ങളോടെ അത് കേട്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
തിരിച്ചുപോക്കും നന്നായി. കൈയ്യില്‍ അക്ഷരങ്ങളുണ്ടല്ലോ. ഇനിയും വരണം എന്നു പറയാത്തത് ജയില്‍ വിട്ടു പോകുന്നവനോട് അതുപോലെ പറയുന്നതു പോലെയാവും. ബന്ധപ്പെട്ടുകൊണ്ടിരിക്കും.
എല്ലാവരും തിരിച്ചുയാത്രയിലാണ്.
ഇന്നല്ലെങ്കില്‍ നാളെ.
bon voyage
m. faizalഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-18050182881194157592009-09-03T19:49:57.787+03:002009-09-03T19:49:57.787+03:00പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക...പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക്കുക. മടുക്കുന്നത് വലിച്ചെറിയപ്പെടേണ്ടതു തന്നെ. നാട്ടിൽ മടിക്കുമ്പോൾ പ്രവാസം അനിവാര്യമെന്ന് തോന്നുമ്പോൾ പ്രവാസിയും ആവുക. നല്ല തീരുമാനം സാദിഖ്, എന്നെ എനിക്ക് ഭയമില്ലായിരുന്നുവെങ്കിൽ ഞാനും എടുക്കുമായിരുന്നു ഇത്തരം തീരുമാനങ്ങൾ . നന്മ വരട്ടെ.
ബൈ ദ വെ. നല്ല കുറിപ്പ്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-68409332404481818042009-09-03T19:49:53.537+03:002009-09-03T19:49:53.537+03:00പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക...പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക്കുക. മടുക്കുന്നത് വലിച്ചെറിയപ്പെടേണ്ടതു തന്നെ. നാട്ടിൽ മടിക്കുമ്പോൾ പ്രവാസം അനിവാര്യമെന്ന് തോന്നുമ്പോൾ പ്രവാസിയും ആവുക. നല്ല തീരുമാനം സാദിഖ്, എന്നെ എനിക്ക് ഭയമില്ലായിരുന്നുവെങ്കിൽ ഞാനും എടുക്കുമായിരുന്നു ഇത്തരം തീരുമാനങ്ങൾ . നന്മ വരട്ടെ.
ബൈ ദ വെ. നല്ല കുറിപ്പ്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-65536305064372456302009-09-03T14:42:05.945+03:002009-09-03T14:42:05.945+03:00സാദിഖ്,
ആശംസകള്‍! കേരളത്തിലായാലും എഴുത്ത് മുടക്കര...സാദിഖ്,

ആശംസകള്‍! കേരളത്തിലായാലും എഴുത്ത് മുടക്കരുത്.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-20274297162584093242009-09-03T07:13:01.915+03:002009-09-03T07:13:01.915+03:00പോയത് എത്ര വലിയ അനിവാര്യത
ആയിരുന്നോ അതിലും വലിയ അന...പോയത് എത്ര വലിയ അനിവാര്യത
ആയിരുന്നോ അതിലും വലിയ അനിവാര്യത
തന്നെയാണ് ഈ മടക്കം.,
ആശംസകള്‍.സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-76683557058616402142009-09-03T01:28:47.788+03:002009-09-03T01:28:47.788+03:00നടു വിട്ട് പോരുന്നത് ഒരിക്കലും മുഴുമനസ്സോടെയല്ലാ. ...നടു വിട്ട് പോരുന്നത് ഒരിക്കലും മുഴുമനസ്സോടെയല്ലാ. ഓരോ അവധിക്കാലവും ൧൧ മാസത്തെ കാത്തിരുപ്പാണ് -എല്ലാ വര്‍ഷവും - പോകാന്‍ സധിച്ചാല്, പാഞ്ഞു പോകുന്ന അവധിക്കാലം...
മക്കള്‍ അച്ഛനമ്മമാരുടെ ഒപ്പം നിന്ന് വളരണം ഏതു വലിയ സ്കൂളിനും കെടി കെട്ടിയ അദ്ധ്യാപകര്‍ക്കും നല്കാനാവാത്ത ആത്മബലവും, സദ്ബുദ്ധിയും, സ്നേഹമുള്ള മനസ്സും, മാതാപിതാക്കളുടെ ദൈനംദിന പരിചരണത്തിലും ഉപദേശത്തിലും കൂടി മാത്രമെ മക്കള്‍ക്കു കിട്ടു അതുപോലെ ദമ്പതികളും കടലിനക്കരെ- ഇക്കരെ കഴിയുന്ന പോലെ അപൂര്‍ണ്ണമായ മറ്റൊന്നില്ലാ
പണം സമ്പാതിക്കുന്നതിലല്ലാ അത് യുക്തിയോടെ ബുദ്ധിയോടെ വിനിയോഗിക്കുക്കതാണ്
ജീവിതം ..സധൈര്യം തിരികെ പോകൂ സ്വന്ത നാട്ടില്‍ സകുടുംബം സന്തോഷ പൂര്‍വ്വം ജീവിക്കൂ ഈശ്വരാനുഗ്രഹം എന്നും കൂട്ട് ഉണ്ടാവട്ടെ..

സര്‍വ്വ ഐശ്വരത്തോടും കൂടിയുള്ള ഒരോണം ആശംസിക്കുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-85247557039409847602009-09-02T23:28:04.311+03:002009-09-02T23:28:04.311+03:0060 വയസ്സിനോടടുത്ത ഒരു വൃദ്ധന്റെ "എന്നാണ് സ്വ...60 വയസ്സിനോടടുത്ത ഒരു വൃദ്ധന്റെ "എന്നാണ് സ്വസ്ഥമായൊന്നു നാട്ടില്‍ കൂടുക" എന്ന രോധനം ഇന്നലെയും ഞാന്‍ കേട്ടു. എന്റെ യൗവ്വനം നഷ്ടപ്പെടുന്നു എന്ന ഭാര്യയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇങ്ങിനെയൊരു യാത്ര ആഗ്രഹിക്കാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. രണ്ടും മൂന്നും നാലും വര്‍ഷം കഴിഞ്ഞിട്ടും പോകാന്‍ കഴിയാത്ത ഒരുപാട് മനുഷ്യരുടെ ഇടയില്‍ നിന്ന് ഒരു നിശ്ചിത സമയം കണക്കാക്കി വരികയും അതിനിടയില്‍ തന്നെ തന്റെ ചെറിയ വലിയ മോഹങ്ങളിലേതാണ്ടെല്ലാം സഫലമാക്കാന്‍ കഴിയുകയും തന്റെ ആദ്യ തീരുമാനത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്താതെ തിരിച്ചു പോവാന്‍ കഴിയുകയും ചെയ്യുക എന്നത് തീര്‍ച്ച ഒരു ശതമാനം പ്രവാസിക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ്. നിങ്ങള്‍ അതിലൊരാളായതില്‍ എനിക്കും സന്തോഷം. മുക്കാല്‍ പ്രവാസിയും അയാള്‍ക്കു വേണ്ടി ജീവിക്കുന്നില്ല എന്നതാണ് ഇതിലെ രസകരം. നമ്മള് ജീവിക്കുന്നത് മക്കള്‍ക്കു വേണ്ടി. അവര്‍ ജീവിക്കുന്നത് അവരുടെ മക്കള്‍ക്കു വേണ്ടി. നമ്മള്‍ക്കും നമ്മുടെ ഭാര്യമാര്‍ക്കും ജീവിതം ഇല്ല. വരും തലമുറയിലെ ഭാര്യഭര്ത്താ പദവിയിലേക്കുയരുന്ന ഈ നമ്മുടെ മക്കള്‍ക്കും അതേ വിധി. നല്ല സമയത്ത് നല്ല തീരുമാനമെടുക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്കെന്റെ ആശംസകള്‍. ഇതിനെ അനുകൂലിക്കുന്നവരുടെ വരിയിലെ ഏറ്റവും മുന്നിലെ ആള് ഞാനാണ്.

കൂടെ ഒരു ഉപദേശവും.

തന്റെ മക്കളെ പ്രവാസിയാക്കില്ല എന്ന ഒരു തീരുമാനം കൂടെ എടുത്താല്‍ നന്നാവും. അതനുഭവിച്ച് നിങ്ങള്‍ക്ക് അതിനൊരു പ്രയാസം ഉണ്ടാവും എന്ന് തോന്നുന്നില്ല.
ബാദറും ദയയും
മഴയും കാടും മേടും പൂക്കളും പുഴകളും കണ്ട് ജീവിക്കട്ടെ മുഴുവന്‍ കാലവും.റഹീംnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-49292747695497034592009-09-02T22:40:04.360+03:002009-09-02T22:40:04.360+03:00Sadik Bhai...
Verutheyallenkilum... Athmarthathay...Sadik Bhai...

Verutheyallenkilum... Athmarthathayode Nattilekku Kay Neettii Sweekarikkunnuuuu.... Enkilum Pravasa Lokathu ninnum Kittunna aaa athmartha sneham Sadik Bhai Nammude Nattil orikkalum pratheekshikathirikkuka.... Athava aaa Sneham kittunnundenkil athu nammale okke Padacha Daivathinte ettavum valiya anugrahamayi kanuka...once again.. warm welcome back ....Nabeel Gulf Gatenoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-20338497819464856132009-09-02T20:48:06.471+03:002009-09-02T20:48:06.471+03:00Best wishesBest wishesAnonymousnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-4516800563527174612009-09-02T19:32:30.093+03:002009-09-02T19:32:30.093+03:00പ്രിയപ്പെട്ട സാദിഖേ,
എസ്.എ.ജമീല്‍ രചിച്ച് പാടിയ ക...പ്രിയപ്പെട്ട സാദിഖേ,

എസ്.എ.ജമീല്‍ രചിച്ച് പാടിയ കത്ത് പാട്ട് കേട്ട് മനസ്സില്‍ കുത്തേറ്റ നോവുമായി ഒരുപാട് പ്രവാസികള്‍ എഴുപതുകളിലും എണ്‍പതുകളിലും മരുഭൂമിയിലെ പണി ഇട്ടെറിഞ്ഞ് 'മണിയറ' പുല്കാനും നാട്ടില്‍ തന്നെ കഴിയാനുമായി പുറപ്പെട്ട ചരിത്രം കേട്ടിരിക്കുന്നു.

ഒരു പ്രത്യേക മാനസ്സികാവസ്ഥയില്‍ ഗള്‍ഫ് മതിയാക്കി വിട്ടേച്ച് പോരുമ്പോള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പൊള്ളുന്ന വില കുതിച്ചുകയറുന്ന നമ്മുടെ നാട്ടില്‍ ഇനിയുള്ള കാലം കഴിയുവാനുള്ള സമ്പാദ്യം അല്ലെങ്കില്‍ സ്രോതസ്സ് ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അതിന് തുനിയുക..

ഏതായാലും പ്രിയസ്നേഹിതന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്, പ്രാര്‍ത്ഥനയോടെ...

സസ്നേഹം,

ഏറനാടന്ഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-20199272941266576542009-09-02T19:27:47.537+03:002009-09-02T19:27:47.537+03:00മനോഹരമായ രചന.. ഒരു നൊമ്പരത്തോടെ വായിച്ചു തീർത്തു.....മനോഹരമായ രചന.. ഒരു നൊമ്പരത്തോടെ വായിച്ചു തീർത്തു..

(മാത്രുഭൂമിയിൽ എഴുതിയിട്ടുണ്ടോ..? 2 തവണ..?)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-12817658988088623842009-09-02T17:25:53.415+03:002009-09-02T17:25:53.415+03:00പിറന്ന നാടിനേയും പ്രിയപ്പെട്ടവരേയും അത്രമേല്‍ സ്നേ...പിറന്ന നാടിനേയും പ്രിയപ്പെട്ടവരേയും അത്രമേല്‍ സ്നേഹിക്കുന്നതിനാല്‍ പ്രവാസം നിര്‍ത്താന്‍ സാധിക്കാതെ വീര്‍പ്പു മുട്ടുന്ന ഒരു ലക്ഷം പ്രവാസികളില്‍ നിന്നൊരു പ്രവാസിയുടെ ആശംസകള്‍.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-79440119324159814992009-09-02T13:50:17.881+03:002009-09-02T13:50:17.881+03:00സ്വന്തം തൃപ്തിക്കനുസരിച്ച തീരുമാനം എടുക്കാന്‍ താങ്...സ്വന്തം തൃപ്തിക്കനുസരിച്ച തീരുമാനം എടുക്കാന്‍ താങ്കള്‍ക്ക് സാഹചര്യം ഒരുക്കിത്തന്ന തമ്പുരാന് സ്തുതി.
ഗെതിയില്ലാതെ അനിഷ്ടത്തോടെ വിരഹാര്ത്തജീവിതം തുടരേണ്ടിവരുന്നവര്ക്കായി ഒരു നെടുവീര്‍പ്പ്...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-81184518068027041472009-09-02T12:22:20.773+03:002009-09-02T12:22:20.773+03:00വേണ്ടത് വേണ്ട സമയത്ത് തോന്നിക്കിട്ടുക എന്നുള്ളത് ഒ...വേണ്ടത് വേണ്ട സമയത്ത് തോന്നിക്കിട്ടുക എന്നുള്ളത് ഒരു വലിയ അനുഗ്രഹമാണ്. സാദിക്കിന് അത് സാധിച്ചു. പണക്കൊതി തീരാത്തത് കൊണ്ട് എന്റെ സ്കൂളിലെ ലീവ് ഞാന്‍ വീണ്ടും നീട്ടി. അഞ്ചു വര്‍ഷത്തെ ലീവ് എടുത്തു പോന്നതാണ്. നീട്ടി നീട്ടി ഇപ്പോള്‍ അത് പതിനഞ്ചു ആയി. മാക്സിമം ഇരുപതു വര്‍ഷം എന്ന് സര്‍ക്കാര്‍ നിയമം വെച്ചതിനാല്‍ അതിനപ്പുറം പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഇപ്പോഴേ ബേജാറ് തുടങ്ങിയിട്ടുണ്ട്. ഒന്നിന് പതിമൂന്നു എന്ന ഈ റിയാലിന്റെ ഇക്ക്വേഷന്‍ .. ഹോ കൊതി തീരുന്നില്ല..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-64697379702784765612009-09-02T12:16:04.428+03:002009-09-02T12:16:04.428+03:00This comment has been removed by the author.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.com