tag:blogger.com,1999:blog-2839656767217831711.post6817104500204962297..comments2023-10-09T14:15:55.449+03:00Comments on മുന്നൂറാന്‍: മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്‍Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.comBlogger34125tag:blogger.com,1999:blog-2839656767217831711.post-81674980008989891812012-08-04T00:23:19.074+03:002012-08-04T00:23:19.074+03:00jossetante panathinte aaarthi allathe oru nivarthi...jossetante panathinte aaarthi allathe oru nivarthikeedumalla....Firozhttps://www.blogger.com/profile/10079293771442549149noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-45440111703017058162012-01-03T13:15:24.095+03:002012-01-03T13:15:24.095+03:00vayichapol dukam toni .... oru samukika vishayamai...vayichapol dukam toni .... oru samukika vishayamai marikaziju... gulfil pokunavarude matramalla north indiail jobne varunavrude dukam kudiyane .....pr.simonhttps://www.blogger.com/profile/18218180086922663897noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-7895323515540711332012-01-03T13:08:52.751+03:002012-01-03T13:08:52.751+03:00vaichapol dukam toni .....vaichapol dukam toni .....pr.simon thomas ,rajasthannoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-13221222382540527522012-01-03T13:05:50.151+03:002012-01-03T13:05:50.151+03:00This comment has been removed by the author.pr.simonhttps://www.blogger.com/profile/18218180086922663897noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-78077421713109006122012-01-03T13:04:40.408+03:002012-01-03T13:04:40.408+03:00This comment has been removed by the author.pr.simonhttps://www.blogger.com/profile/18218180086922663897noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-1927556029714592632009-09-05T19:00:16.418+03:002009-09-05T19:00:16.418+03:00njanum oru pravasiya... vazhichittu sankadam varun...njanum oru pravasiya... vazhichittu sankadam varunnuThasleemhttp://mallulive.comnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-92003878966176334222009-04-12T15:57:00.000+03:002009-04-12T15:57:00.000+03:00താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത...താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കവിതയിലൂടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-91661737159802058732009-01-20T15:46:00.000+03:002009-01-20T15:46:00.000+03:00സജി -ശരിയാണ്. ഒരു പുരുഷനും ഇത്ര വലിയ ത്യാഗത്തിന്...സജി -ശരിയാണ്. ഒരു പുരുഷനും ഇത്ര വലിയ ത്യാഗത്തിന് അവസരം കിട്ടില്ല.
കാസിം തങ്ങള്‍ -സമ്പത്തിനോട് ആര്ത്തിയുള്ളവരുമുണ്ടാകാം.
പ്രിയ/ഷാഹിര്‍ -അങ്ങിനെയുള്ളവരുമുണ്ടാകാം.
ബിന്ദു -നിവൃത്തികേടു തന്നെ
ഷാരു -സത്യം
ഷെഫി -സന്തോഷമായി.
കുറ്റിയാടിക്കാരന് -അങ്ങിനെ തന്നെ പറയണം.

അന്ന ഫിലിപ്പ് -തിരിച്ചറിഞ്ഞതില്‍ സന്തോഷം, നന്ദി.
കാന്താരിക്കുട്ടി -അതു വല്ലാത്ത വേദനയാണ്.
നജൂസ്, നന്ദി, സന്തോഷം.
അനൂപ് -ഈ വേദന തിരിച്ചറിയുന്നുവല്ലോ..
മുസാഫിര്‍ -നന്ദി.
ലത -നന്ദി
മുഹമ്മദ് ഷിഹാബ് -അതേ, വേദന തന്നെ.
പിരാന്തന് -പിരാന്താക്കിയതില് ക്ഷമിക്കണം. നന്ദി.
കിച്ചു -നന്ദി.
ഗീതേച്ചി -അങ്ങിനെയുള്ളവരുമുണ്ടാകാം.
സു -ഈ വേദന സ്വയം അനുഭവിക്കുന്നവരുടെ കാര്യമോ..
ഗൗരിനാഥ് -നന്ദി, നല്ല വാക്കുകള്‍ക്ക്,
ബഷീര്‍ -നല്ല വാക്കുകള്‍ക്ക് നന്ദി.
റുമാന -പ്രോത്സാഹനത്തിന് നന്ദി.
കൈപ്പള്ളി -ആ പോസ്റ്റ് വായിക്കാം.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-66735026016737768982009-01-20T14:45:00.000+03:002009-01-20T14:45:00.000+03:00രണ്ടാമത്ത കുഞ്ഞു ജനിച്ചശേഷം ജോലിക്കു പോകുന്ന ഭാര്യ...രണ്ടാമത്ത കുഞ്ഞു ജനിച്ചശേഷം ജോലിക്കു പോകുന്ന ഭാര്യ കഴിഞ്ഞ 13 മാസമായി കുഞ്ഞിനു് മുലപ്പാൽ ഉട്ടുന്നുണ്ടു്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് വിശതമായി ഒരു ലേഖനം "വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം" എന്ന തലക്കെട്ടിൽ എഴുതിയിരുന്നു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-30695942609609082302009-01-20T12:29:00.000+03:002009-01-20T12:29:00.000+03:00ഹോ... ഇതൊക്കെ കൂട്ടീം ഗുണിച്ചൂം ഹരിച്ചും ഞാനെടുത്ത...ഹോ... ഇതൊക്കെ കൂട്ടീം ഗുണിച്ചൂം ഹരിച്ചും ഞാനെടുത്ത തീരുമാനം നന്നായീന്നാ ഇപ്പോഴും എനിക്ക് തോന്നുന്നത്.

‘വിങ്ങുന്ന മനസ്സിന്റെ നോവറിയാന്‍ എല്ലാവര്ക്കും കഴിയും, എന്നാല്‍ വിങ്ങുന്ന മാറിന്റെ നൊമ്പരമറിയാന്‍ ഒരമ്മക്കെ കഴിയൂ’

അതിന്ന് വിപരീതമായി മൂന്നൂറാന്‍ അത് മനസ്സിലാക്കിയിരിക്കുന്നു. കണ്ണിന്റെ കാഴ്ചക്കപ്പുറം മൂന്നൂറാന്റെ ഉള്‍കാഴ്ചയെ പുകഴ്ത്തുന്നു ഞാന്‍ .rumana | റുമാനhttps://www.blogger.com/profile/01024719003912809257noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-74238461170451145692008-08-20T14:58:00.000+03:002008-08-20T14:58:00.000+03:00പണത്തിന്റെയും സുഖ സൗകര്യത്തിന്റെയും പിറകെ പായുന്നവ...പണത്തിന്റെയും സുഖ സൗകര്യത്തിന്റെയും പിറകെ പായുന്നവര്‍ ഇല്ലാതില്ല. പക്ഷെ നിവര്‍ത്തികേടുകൊണ്ട് മാറില്‍ നിന്നും കുഞ്ഞിനെ പറിച്ച് മാറ്റുന്ന അമ്മയുടെ വിങ്ങല്‍.. അത് പോലെ അമ്മിഞ്ഞയുടെ മാധുര്യം നുണയുന്ന കുഞ്ഞിന്റെ മുഖവും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-22417602030417772612008-08-16T02:52:00.000+03:002008-08-16T02:52:00.000+03:00മുന്‍പേ അറിയാവുന്ന പലവട്ടം കണ്ടിട്ടുള്ള കാര്യങ്ങള്‍...മുന്‍പേ അറിയാവുന്ന പലവട്ടം കണ്ടിട്ടുള്ള കാര്യങ്ങള്‍ തന്നെ..പക്ഷെ ഇതു വായിചപ്പോള് ഉണ്ടായ വേദന, നടുക്കം അതു വിവരിക്കാന്‍ വാക്കുകള്‍ ഇല്ല്യ..അത്രക്ക് ശക്തമാണ് തന്റെ ഭാഷ..ആശംസകള്‍...........ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-81640867493045324062008-08-15T16:23:00.000+03:002008-08-15T16:23:00.000+03:00വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....നന്നാ...വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....

നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-32998133260322230632008-08-11T10:45:00.000+03:002008-08-11T10:45:00.000+03:00News about the nellu krishi is updated in www.cmro...News about the nellu krishi is updated in www.cmronweb.comshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-7694570407869249012008-08-03T21:37:00.000+03:002008-08-03T21:37:00.000+03:00വിജ്ഞാനവും മനസ്സിലിത്തിരി വിങ്ങലും പകര്‍ന്ന പോസ്റ്...വിജ്ഞാനവും മനസ്സിലിത്തിരി വിങ്ങലും പകര്‍ന്ന പോസ്റ്റ്.

കുറെപ്പേര് ജീവിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യേണ്ടി വരുന്ന അമ്മമാര്‍. മറ്റു ചിലര്‍ സ്വന്തം കുഞ്ഞിനേക്കാള്‍ തൂക്കം പണത്തിനു നല്കുന്നവര്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-19953342995940761682008-07-24T10:24:00.000+03:002008-07-24T10:24:00.000+03:00മാത്സര്യം കൂടി വരുന്ന ഈ ലോകത്ത്, ഇനി ആര്‍ക്കും ഒന്...മാത്സര്യം കൂടി വരുന്ന ഈ ലോകത്ത്, ഇനി ആര്‍ക്കും ഒന്നിനും സമയമില്ലാതെയാായിത്തുടങ്ങും.. നമുക്കു മുന്പിലെത്താന് നെട്ടോട്ടമില്ലാതെ പറ്റില്ല.. അതിനിടയ്ക്ക് നഷ്ടപ്പെടുന്നതെന്തെന്നാരെങ്കിലും അറിയുന്നുണ്ടോ? ..
നല്ല പോസ്റ്റ്....
ആ ഒന്നാം ക്ലാസിലെ മടങ്ങി വരവിന്റെ വിവരണം ശരിക്കും ഇഷ്ടപ്പെട്ടു...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-13290198533521644042008-07-24T10:08:00.000+03:002008-07-24T10:08:00.000+03:00മുന്നൂരാന്, പ്ലീസ്..നട്ടപ്പിരാന്തനാക്കരുത്..മകളെ ക...മുന്നൂരാന്, പ്ലീസ്..
നട്ടപ്പിരാന്തനാക്കരുത്..
മകളെ കാണാത്ത ഒരു അച്ഛനാന് ഞാന്‍.......പിരാന്തന്https://www.blogger.com/profile/07548114001891744871noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-7456177097610891912008-07-23T18:03:00.000+03:002008-07-23T18:03:00.000+03:00ഇത് വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുവെന്ന...ഇത് വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുവെന്ന് എന്റെ ഒരു പെണ് സുഹൃത്ത് പറഞ്ഞു... മാതൃഹൃദയത്തോളം ഇത് മനസ്സിലാക്കാന്‍ നമ്മുക്കാവില്ലല്ലോ...?

വേദന ഏത് പക്ഷത്തിന്റെതായാലും വേദന തന്നെ.. വളരെ നല്ല ഒരു കുറിപ്പാണിതെന്ന് പറയാതെ വയ്യ...മുഹമ്മദ് ശിഹാബ്https://www.blogger.com/profile/06439503719154541615noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-91895678844698466732008-07-23T04:55:00.000+03:002008-07-23T04:55:00.000+03:00എന്താ പറയുക?മകനുണ്ടായിക്കഴിഞ്ഞ്,വീണ്ടും ജോലിക്കു പ...എന്താ പറയുക?
മകനുണ്ടായിക്കഴിഞ്ഞ്,വീണ്ടും ജോലിക്കു പോയിത്തുടങ്ങിയ ദിവസം ഓര്‍മ്മ വരുന്നു..
മനസ്സും നെഞ്ചും ഒരുപോലെ വിങ്ങിയ നിമിഷങ്ങള്‍....
നന്നായി ഈ എഴുത്ത്..Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-5210688264694594462008-07-22T11:06:00.000+03:002008-07-22T11:06:00.000+03:00കാലിക പ്രസക്തീയുള്ള ലേഖനം . മൂന്നൂറാന്‍ നന്നായി എഴ...കാലിക പ്രസക്തീയുള്ള ലേഖനം . മൂന്നൂറാന്‍ നന്നായി എഴുതിയിരിക്കുന്നു.മാതൃഭൂമി നന്നായി ലേഔട്ട് ഒക്കെ ചെയ്ത് കൊടുത്തിട്ടുമുണ്ട്.വിഷയം ഇതായതു കൊണ്ട് കുറച്ച് കോപ്പി കൂടി ചിലവാകും എന്നും കരുതിക്കാണും.:-)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-342022676366767092008-07-21T21:50:00.000+03:002008-07-21T21:50:00.000+03:00ശരിയായിരിക്കാം സജിമാഷ് പറഞ്ഞ അഭിപ്രായത്തോട് ഞാനും ...ശരിയായിരിക്കാം സജിമാഷ് പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കൂന്നുണ്ട്.
കുടുബത്തിന്റെ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ കാരണമാണ് പലരും ജോലി തേടി പറക്കുന്നത്.
ഇന്ന് കേരളത്തില്‍ ഒരു സാധാരണകാരന്റെ
ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്.
മക്കളെ വീട്ടില്‍ പ്രായമായവരെ ഏല്പിച്ച് അപ്പനും അമ്മയും ജോലി തേടി പോകുന്നത് ഒരു സാമ്പത്തിക അടിത്തറക്ക് വേണ്ടി തന്നെയാണ്.
ഒരു ശരാശരി കൂടുംബത്തിന് ഇന്ന് നാട്ടില്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
ആര്‍ക്കും മക്കളൊടൊപ്പം കഴിയ്യാന്‍ അഗ്രഹമില്ലാഞ്ഞിട്ടല്ല,നാളെകുട്ടികള് വലൂതായി വരുമ്പോള്‍ അവര്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി
കൊടുക്കെണ്ട ഉത്തരവാദിത്വം അപ്പനെന്ന പോലെ
അമ്മക്കും ഇന്ന് അവകാശപെട്ടതാണ്..
ആ ഒരു കാര്യം നമ്മള് മറക്കരുത്.
മക്കളെ മൂലയൂട്ടാനും അവരൊടൊപ്പം ചിലവ്വഴിക്കാനും ഒരോ മാതാവും കൊതിക്കുന്നുണ്ട്.ആ വേദനയോടെയാണ് അവര്‍ എന്നിട്ടും അകലങ്ങളിലേക്ക് പറക്കുന്നത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-66973975400210628822008-07-21T21:37:00.000+03:002008-07-21T21:37:00.000+03:00This comment has been removed by the author.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-29114797120470680792008-07-21T15:53:00.000+03:002008-07-21T15:53:00.000+03:00സാദിഖ്,നല്ലൊരു കുറിപ്പാണ്. തുടരുക.വസന്തേ.. ന്യൂനപ...സാദിഖ്,
നല്ലൊരു കുറിപ്പാണ്. തുടരുക.

വസന്തേ.. ന്യൂനപക്ഷം ഒഴിവാക്കണ്ട പക്ഷത്താണന്ന് ശ്രുതിയുണ്ടോ..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-22663570655278414302008-07-21T15:07:00.000+03:002008-07-21T15:07:00.000+03:00ചില അമ്മമാര്‍ തീരാ വേദനയോടെ ആയിരികും വിമാനം കയറുന്...ചില അമ്മമാര്‍ തീരാ വേദനയോടെ ആയിരികും വിമാനം കയറുന്നത്.എന്റെ അയല്വക്കതെ ഒരു പെണ്‍കുട്ടി ..ഇപ്പോള്‍ പ്രസവം കഴിഞ്നു 60 ദിവസം ആകുന്നതേ ഉള്ളൂ. ഗള്‍ഫ് രാജ്യത്ത് നഴ്സ് ആണ്..ജോലിക്കു കയറണം. അടുത്താഴ്ച്ച പറക്കുകയാണ്.. ആ കൊച്ചിന്റെ സങ്കടം കാണാന്‍ വയ്യ.. ജോലി കളയാന്‍ വയ്യ.കുഞ്ഞിനെ കൂടെ കൊണ്ടു പോകാന്‍ വയ്യ.ഇത്തിരി പോന്ന കുഞ്ഞിനെ നാട്ടിലിട്ട് മറുനാട്ടില്‍ പോകെണ്ടി വരുന്ന നൊംബരം....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-54820556460652855612008-07-21T14:52:00.000+03:002008-07-21T14:52:00.000+03:00This comment has been removed by the author.വസന്തന്https://www.blogger.com/profile/14943818995525108491noreply@blogger.com