tag:blogger.com,1999:blog-2839656767217831711.post4779556278660819094..comments2023-10-09T14:15:55.449+03:00Comments on മുന്നൂറാന്‍: "കാഫര്‍" മുക്കത്ത്Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.comBlogger7125tag:blogger.com,1999:blog-2839656767217831711.post-30037674119087783502008-08-20T15:21:00.000+03:002008-08-20T15:21:00.000+03:00കെ.ടി പറഞ്ഞത് ഒന്നും പ്രവര്‍ത്തിച്ചത് മറ്റൊന്നു ...കെ.ടി പറഞ്ഞത് ഒന്നും പ്രവര്‍ത്തിച്ചത് മറ്റൊന്നു എന്നാണല്ലോ സീനത്തിന്റെ വെളിപ്പെടുത്തല്‍

തന്റെ മകളുടെ മകളാവാന്‍ മാത്രം പ്രയ അന്തരമുള്ള സീനത്തിനെ കെ.ടി ഭാര്യയാക്കിയതിനെ പറ്റി സീനത്ത് കേരള ശബ്ദത്തിനു നല്കിയ ഇന്റര്‍വ്യൂ വില്‍ പറയുന്നു.

എല്ലാ പുരോഗമനക്കാരെന്റെയും അടുക്കളക്കാര്യം നാറുന്നതാണെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-2839656767217831711.post-43498591445353392292008-04-30T15:33:00.000+03:002008-04-30T15:33:00.000+03:00തനിമലയാളം വഴിയാണ് ഞാനിവിടെ എത്തിയത്.നല്ല ഓര്മ്മക്...തനിമലയാളം വഴിയാണ് ഞാനിവിടെ എത്തിയത്.

നല്ല ഓര്‍മ്മക്കുറിപ്പ്.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-54079868419051477892008-03-31T08:02:00.000+03:002008-03-31T08:02:00.000+03:00ഭയങ്കര സങ്കടം തോന്നി വായിച്ചപ്പോള്‍...വളരെ ഹൃദയസ്പ...ഭയങ്കര സങ്കടം തോന്നി വായിച്ചപ്പോള്‍...വളരെ ഹൃദയസ്പര്ശിയായഓര്മ്മക്കുറിപ്പു...........
നന്നായിട്ടുണ്ടു.......സര്‍ഗ്ഗhttps://www.blogger.com/profile/17739811745652548916noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-72470351009985922632008-03-30T20:02:00.000+03:002008-03-30T20:02:00.000+03:00ആരതി, റെയര്‍ റോസ്, ജാന്‍ എല്ലാവര്ക്കും നന്ദി. പക...ആരതി, റെയര്‍ റോസ്, ജാന്‍ എല്ലാവര്ക്കും നന്ദി. പക്ഷേ, ഒരു സങ്കടം, എന്റെ ബ്ലോഗ് ഇതുവരെ തിനമലയാളത്തില് പ്രത്യക്ഷപ്പെട്ടിട്ടില്ല.അതുകൊണ്ട് തല്ക്കാലം ബ്ലോഗിനോട് പിണങ്ങിയിരിക്കുകയാണ് ഞാന്‍. തനിമലയാളത്തില്‍ വരാതെ ഇനി ഞാന്‍ ബ്ലോഗൂ.............ലാ...................Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-40020087563741689672008-03-30T16:18:00.000+03:002008-03-30T16:18:00.000+03:00സാദിഖ് ജീ..ബൂലോഗത്തിലേക്കു സ്വാഗതം..ഹൃദയസ്പര്‍ശിയാ...സാദിഖ് ജീ..ബൂലോഗത്തിലേക്കു സ്വാഗതം..ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ്...നന്നായിരുന്നുട്ടോ...ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പോരട്ടെ...:-)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-22195559818320308692008-03-27T03:01:00.000+03:002008-03-27T03:01:00.000+03:00Heart touching story, Keep it up.Heart touching story, Keep it up.JANhttps://www.blogger.com/profile/00360197122186760773noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-6542417855707357042008-03-26T14:38:00.000+03:002008-03-26T14:38:00.000+03:00വായിച്ചിട്ട് മനസു വിങ്ങുന്നു. ഹൃദയം തരളമാകുന്നു. ആ...വായിച്ചിട്ട് മനസു വിങ്ങുന്നു. ഹൃദയം തരളമാകുന്നു. ആത്മാവ് ഉരുകുന്നു. പ്രജ്ഞ അറ്റുപോകുന്നു.കണ്ണു കലങ്ങുന്നു. കാലു കഴക്കുന്നു. കരളു വിങ്ങുന്നു. തല കറങ്ങുന്നു.Anonymousnoreply@blogger.com