tag:blogger.com,1999:blog-2839656767217831711.post1746572741842252739..comments2023-10-09T14:15:55.449+03:00Comments on മുന്നൂറാന്‍: സ്നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.comBlogger9125tag:blogger.com,1999:blog-2839656767217831711.post-9379704546593945442009-12-25T01:50:12.277+03:002009-12-25T01:50:12.277+03:00അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്...അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

ഞാനും, അതെ.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന് തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

നല്ല എഴുത്ത്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-47682712409106478852009-12-04T14:21:13.790+03:002009-12-04T14:21:13.790+03:00നല്ല എഴുത്.. ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ട...നല്ല എഴുത്.. ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അതും എന്റെ നാട്ടിലെ പുഴയും പാലവും പറഞുകൊണ്ട്..

anees kodiyathuraneezonehttps://www.blogger.com/profile/04255013856246654826noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-89981051183230489602009-11-28T06:56:32.046+03:002009-11-28T06:56:32.046+03:00സത്യം... കടത്ത് കടത്താന്‍ തോണിക്കാരനും..കൂട്ടിനു ക...സത്യം... കടത്ത് കടത്താന്‍ തോണിക്കാരനും..കൂട്ടിനു കുറെ കുസൃതികൂട്ടങ്ങളും, കുട്ടി പ്രണയങ്ങളും...നമുക്ക് അന്യമാകുകയാണ്....ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-36349478466597514872009-11-24T12:10:54.979+03:002009-11-24T12:10:54.979+03:00പുഴ ഓരോ മലയാളിയുടെയും ഗ്രിഹാധുരത്വമാണ്, നാടിനെ ഓര്...പുഴ ഓരോ മലയാളിയുടെയും ഗ്രിഹാധുരത്വമാണ്, നാടിനെ ഓര്മ വരുന്നു.
നന്ദിAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-56835925776563852402009-11-07T12:06:46.407+03:002009-11-07T12:06:46.407+03:00300 ആനെ,
തിരകൊഴിഞ്ഞ്, തീരതണയുന്നത് കാത്തിരിക്കു...300 ആനെ,

തിരകൊഴിഞ്ഞ്, തീരതണയുന്നത് കാത്തിരിക്കുകയായിരുന്നു. കടവ് അത്ര പരിചിതമല്ലെങ്കിലും, ചാലിയാറിലും, കടലുണ്ടിപുഴയിലും പലതവണ നിന്തിതുടിച്ചിരിക്കുന്നു.

എഴുതിൽ മെയിൻ തീം ഔട്ട് ഒഫ് ഫോക്കസായോന്നോരു സംശയം.

പിന്നെ, ആഞ്ഞുവീശുന്ന മണൽക്കാട്ടിന്റെ നൊമ്പരങ്ങളും, ചുട്ട്പൊള്ളുന്ന ജീവിതങ്ങളും, കണ്ണുനിരിൽ ചാലിച്ചെടുത്ത ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥകൾ, ഓർമ്മച്ചെപ്പുകളിൽ സൂക്ഷിച്ച്വെക്കാതെ, ധൈര്യമായി വിളമ്പിതരുമോ ഞങ്ങൾക്ക്?.

കൈകാലുകൾക്ക് കൂച്ചുവിലങ്ങിട്ട്, എല്ലാം കണ്ടിട്ടും കേട്ടിട്ടും, ഒരക്ഷരമുരിയാടാനാവതെ വിറങ്ങലിച്ച് നിൽക്കുന്ന, ഒരു പ്രവാസിയുടെ യാചനയാണിത്.

കാത്തിരിക്കുന്നു, അക്ഷരങ്ങൾകൊണ്ട്, ഇന്ദ്രജാലം തീർക്കുന്ന സാദിഖ്ഭായിയുടെ പേനതൂമ്പിൽനിന്നുത്തിർന്നുവീഴുന്ന ഞങ്ങളുടെ കഥകൾക്കായി, ഓരോ പ്രവാസിയുടെയും അത്മകഥകൾക്കായി....ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-82609507539554280422009-11-06T14:02:12.574+03:002009-11-06T14:02:12.574+03:00അക്കരെയിക്കരെയെന്നാലിങ്ങനെ...
മുന്നൂറാന്റെ മുന്നേ...അക്കരെയിക്കരെയെന്നാലിങ്ങനെ...
മുന്നൂറാന്റെ മുന്നേറ്റങ്ങള്‍ നന്നാവുന്നു,പ്രവാസക്കടവ്
കടന്ന് ഇക്കരയെത്തിയ മൂഡില്‍ ഇനിയൊത്തിരി പ്രതീക്ഷിക്കാമോ ? ആ മണലാരണ്യത്തിലെ,കുന്നോളം
പോന്ന സങ്കടങ്ങള്‍ ഒന്ന് പങ്ക് വെക്കാമോ?

ആശംസകള്‍ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-59912147344178855722009-11-06T07:31:02.690+03:002009-11-06T07:31:02.690+03:00നല്ലൊരു പോസ്റ്റ്, മാഷേ...
"മടക്കം ഒരുറപ്പാണ്...നല്ലൊരു പോസ്റ്റ്, മാഷേ...

"മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന് തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്"

C.R. ന്റെ 'പുഴ മുതല്‍ പുഴ വരെ' ഓര്‍മ്മിപ്പിച്ചു... ഒപ്പം കുട്ടിക്കാലത്തെ തോണിസവാരികളും.

പോസ്റ്റ് ഇഷ്ടമായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-9387666589847721012009-11-06T07:26:02.363+03:002009-11-06T07:26:02.363+03:00മുന്നൂറാന്‍
കഥ നന്നായിരിക്കുന്നു
അക്കരെ ഇക്കെരെ ...മുന്നൂറാന്‍
കഥ നന്നായിരിക്കുന്നു
അക്കരെ ഇക്കെരെ എത്താന്‍ പാലം മതി എന്നാല്‍ കുശലം പറഞ്ഞ് അമരത്തിരുന്നു നമ്മെ മറുകരെ എത്തിക്കുന്ന കടത്തുകാരന് ഇല്ലാത്ത കടവ് !!
പാലം നഷ്ടങ്ങളുടെ സ്മാരകം തന്നെ.
വേണ്ടപെട്ട ആരോ വിടപറയുന്നപോലെ ....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2839656767217831711.post-61349085767574801832009-11-06T06:24:03.647+03:002009-11-06T06:24:03.647+03:00അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമ...അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു.
കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍
തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു.
അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍
എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല.
ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും
വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത് ഞാന്‍ അപ്പോള്‍.
പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ്
അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.com